Latest NewsIndia

പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 7 വയസുകാരന് ദാരുണാന്ത്യം

ബാംഗ്ലൂര്‍ : പാര്‍ക്കിലെ തെരുവ് വിളക്കിന്‍റെ കമ്പി പൊട്ടിക്കിടന്നതില്‍ നിന്ന് ഷോക്കേറ്റ് ഏഴ് വയസുകാരന്‍ മരിച്ചു. കമ്മനഹള്ളി സ്വദേശി ഉദയ് ആണ് മരിച്ചത്. ‍ : ബാനസവാടി ഡോ.രാജ്കുമാര്‍ പാര്‍ക്കിലാണ് സംഭവം.

ബിബിഎംപി 10 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button