മുംബൈ•മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മതാവ് രാജ് കുമാര്‍ ഭര്‍ജാത്യ അന്തരിച്ചു. സംവിധായകന് സൂരജ് ഭര്ജാത്യയുടെയും രാജ്ശ്രീ പിക്ചേഴ്സ് സ്ഥാപകന്‍ തരന്ചന്ദ് ഭര്ജാത്യയുടെയും പിതാവാണ്.
ഹം ആപ്കെ ഹെ കോന്‍, വിവാഹ്, പ്രേം രത്തന്‍ ധാന് പായോ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് എന്ന നിലയിലാണ് രാജ്കുമാര് അറിയപ്പെടുന്നത്. സുധയാണ് ഭാര്യ. മകന് സൂരജ് നിര്‍മ്മിച്ച ‘ഹം ചാര്’ എന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്.
Post Your Comments