ശ്രീനഗര്‍: ബാരാമുള്ളയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിലേക്ക് ഒഴുകിയെത്തിയത് 2500 ല്‍ പരം കാശ്മീരി യുവാക്കാള്‍. ല്വാമ ഭീകരാക്രമണത്തിനു പിന്നാലെയാണ് സൈനിക റിക്രൂട്ട്മെന് നടത്തിയത്. 111 ഒഴിവുകളിലേക്കായിരുന്നു റിക്രൂട്ട്മെന്റ്.
താഴ്വരയില് ജോലി സാധ്യതകളില്ല. കുടുംബത്തിനെ പോറ്റാനാണ് ജോലിയില്‍ ചേരാന്‍ ശ്രമിക്കുന്നതെന്നും റിക്രൂട്ട്മെന്റിനെത്തിയ ഒരു ഉദ്യോഗാര്‍ഥി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഷ്മീരിനു പുറത്ത് കാഷ്മീരികള്‍ക്ക് ജോലി നല്കാന് ആരും തയാറാകുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പരിതപിക്കുന്നു.
2016-ല്‍ കാഷ്മീരില്‍ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാന്‍ മുകളിലായിരുന്നെന്നാണ് ഇക്കണോമിക് സര്‍വേ ഫലം.
Post Your Comments