KeralaLatest News

പാലക്കാട് പെട്രോള്‍ പമ്പില്‍ ബസ് ഇടിച്ച് കയറി തീപിടുത്തം

പാലക്കാട്: ബസ് ഇടിച്ച് കയറി പെട്രോള്‍ പമ്പിന് തീപിടിച്ചു. പാലക്കാട് കോങ്ങാട് ആണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം. പമ്പിലെ ഒരു പെട്രോള്‍ ഫീഡിങ്ങ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു. ഐ.ഒ.സി പമ്പിലാണ് തീപിടിത്തമുണ്ടായത്. ബസ് പെട്രോള്‍ പമ്പില്‍ നിന്നും പുറത്തെടുക്കുന്നതിനിടെ ഫീഡിങ് മെഷീനില്‍ ഇടിച്ചു. തുടര്‍ന്ന് ഫീഡിങ് മെഷീന് തീപിടിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button