ഹാസൻ: ഹാസൻജില്ലയിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമൊരുങ്ങുന്നു. ഹാലേബിഡുവിലെ യാഗച്ചി തടാകമാണ് ഇതിലൂടെ നവീകരിയ്ക്കപ്പെടുക.
ഹൊയ്സാല രാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന ബേലൂർ താലൂക്കിലെ ഹാലേബിഡുവിൽ യാഗച്ചി, ദൊരസമുദ്ര ,നദികളെ ബനധിപ്പിച്ചുകൊണ്ടുള്ള യാഗച്ചി തടാകം വ്യാപിച്ച് കിടക്കുന്നത് 850 ഏക്കരിലാണ് .
ഹൊയ്സാല ഭരണകാലത്ത് 12 ആം നൂറ്റാണ്ടിൽ ഈ തടാകത്തിൽ നിന്നുള്ള ജലമാണ് ജലസേചനത്തിന് ഉപയോഗിച്ചിരുന്നത്.
Post Your Comments