
ലൈഫ് മിഷന് കാസര്‍കോട് ജില്ലാ ഓഫീസിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍/ മള്‍ട്ടി ടാസ്ക് പേഴ്സണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 21 ന് രാവിലെ 10.30 ന് ലൈഫ് മിഷന് ജില്ലാ ഓഫീസില്‍ നടത്തും. അംഗീകൃത സര്‍വ്വകലാശാല ബിരുദം, ഡി.സി.എ/തത്തുല്യം (പി. ജി.ഡി.സി.എ അഭിലഷണീയം), എം.എസ് ഓഫീസ്, ഇംഗ്ലീഷ് , മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഫോണ്‍: 9446169112
Post Your Comments