![flight](/wp-content/uploads/2018/10/flight-1.jpg)
തിരുവനന്തപുരം: വിമാന ഇന്ധന നികുതി കുറയ്ക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. നികുതി 28.75 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞമാസം എണ്ണക്കമ്ബനികള്‍ എടിഎഫിന്റെ വില കുറച്ചിരുന്നു. വിമാനക്കമ്ബനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 35-40 ശതമാനത്തോളം ഇന്ധനവിലയാണ്. ഇതിന് ഒരു അറുതി വരുത്തുവാനും സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനംകൊണ്ടാകും.
Post Your Comments