![](/wp-content/uploads/2018/09/job-vacancy_637px.jpg)
ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി ടീച്ചര്‍ (ഇംഗ്ലീഷ്, മലയാളം), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഹിന്ദി), എം സി ആര്‍ ടി തസ്‌തികളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ബയോഡാറ്റ മാര്‍ച്ച് 15 നകം ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി 680 307 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0480-2706100.
Post Your Comments