ചെന്നൈ: തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ അയച്ചവരില്‍ എംടെക്, എംബിഎ ഉദ്യോഗാർത്ഥികളും. 4,607 അപേക്ഷകളാണ് ഈ ഒഴിവിലേക്ക് എക്‌സ്‌ചേഞ്ച് ഓഫീസില്‍ ലഭിച്ചതെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സെപ്തംബര്‍ 26 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പത്ത് തൂപ്പുകാരുടെ ഒഴിവും നാല് ശുചീകരണ തൊഴിലാളികളുടെ ഒഴിവുമാണ് ആകെയുള്ളത്.
Post Your Comments