![gold](/wp-content/uploads/2019/01/gold-9.jpg)
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായതെന്നാണു സൂചന. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇയാളില്‍നിന്നു പിടികൂടിയിരുന്നു.
Post Your Comments