
ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും കഴുതക്കച്ചവടത്തില്‍ കൈകോര്‍ക്കുന്നു. കഴുതകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളും യാഥാക്രമം ഒന്നും മൂന്നും സ്ഥാനത്താണുള്ളത്. പാകിസ്ഥാനില്‍ കഴുതകളെ വളര്‍ത്തി വലുതാക്കിയശേഷം ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. ഇതിനായി പാകിസ്ഥാനില്‍ കഴുതഫാമുകള്‍ തുടങ്ങാന്‍ ചൈന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴുതയുടെ തോല്‍ ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്, കൂടാതെ പശനിര്‍മ്മാണത്തിനും പരമ്ബതാഗത ഔഷധങ്ങളുടെ കൂട്ടിനായി ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ ചൈനയില്‍ കഴുതയ്ക്ക് വന്‍ ഡിമാന്റാണ് ചൈനയിൽ ഉള്ളത്. ഇത് മനസിലാക്കിയാണ് പാകിസ്ഥാന്‍ കഴുത വ്യാപാരത്തില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചത്.
Post Your Comments