Latest NewsCareer

സൗദി നഴ്‌സ് നിയമനം: അപേക്ഷകരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം•സൗദി ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്‌സ് നിയമനത്തിന് ഉദ്യോഗാർത്ഥികൾ ബിരുദ/ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ എച്ച്.ആർ.ഡി (ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ്) അറ്റസ്റ്റേഷൻ, മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സ് (എം.ഇ.എ) അറ്റസ്റ്റേഷൻ എന്നിവ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് പൂർത്തിയാക്കണമെന്ന് ഒ.ഡി.ഇ.പി.സി. ജനറൽ മാനേജർ അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button