Jobs & Vacancies

ഡ്രാഫ്റ്റ്‌സ്മാൻ ഒഴിവ്: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാർക്ക് (സംസാരശേഷിക്കുറവ്, കേൾവിക്കുറവ്) സംവരണം ചെയ്തിട്ടുള്ള രണ്ട് ഡ്രാഫ്റ്റ്‌സ്മാൻ-ബി (മെക്കാനിക്കൽ) ഒഴിവുകളുണ്ട്. എസ്.എസ്.എൽ.സി/ എസ്.എസ്.സി പാസ്സ്, ഐ.റ്റി.ഐ/എൻ.റ്റി.സി/എൻ.എ.സി ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ ട്രേഡ് ആണ് യോഗ്യത. 21,700-69,100 രൂപ ശമ്പളം. 11.01.2019-ൽ 35 വയസ് തികഞ്ഞിരിക്കണം (നിയമാനുസൃത ഇളവ്). ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button