Latest NewsMobile PhoneTechnology

പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ

ബാഴ്സിലോന: പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. 2018 ല്‍ ഇറങ്ങിയ നോക്കിയ 1ന്റെ പുതിയ പതിപ്പായ നോക്കിയ വണ്‍ പ്ലസ് ആയിരിക്കും അവതരിപ്പിക്കുക.ബാഴ്സിലോനയില്‍ ഫെബ്രുവരിയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ ഈ ഫോണ്‍ പ്രഖ്യാപിക്കുമെന്നു പ്രമുഖ ടെക് വെബ്‌സെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

5 ഇഞ്ച് 480×960 സ്ക്രീന്‍ റെസല്യൂഷന്‍, മീഡിയടെക് എംടി6739ww ചിപ്,സിപിയു 4XARM കോര്‍ടെക്സ് എ53 , ഒരു ജിബി റാം, 889 എംബിറെ ഇന്‍റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 9 പൈ ഗോ എഡിഷന്‍ ഓഎസ് എന്നിവ ഫോണിൽ പ്രതീക്ഷിക്കാം. . 3000-5000 രൂപയ്ക്കായിരിക്കും ഫോൺ വിപണിയിൽ എത്തുകയെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button