KeralaLatest News

മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ പനിയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ പൊതുപരിപാടിയില്‍ പങ്കെടുത്ത മന്ത്രി ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ത്യം അനുവഭവപ്പെട്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും നാളെയോടെ ആശുപത്രി വിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button