Latest NewsIndia

ഹിന്ദുപെണ്‍കുട്ടികളെ തൊടുന്നവന്‍റെ കെെവെട്ടിമാറ്റണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി:  ഹിന്ദു പെണ്‍കുട്ടികളെ തൊടുന്നവന്‍റെ കെെ വെട്ടിക്കളയണമെന്ന പരാമര്‍ശവുമായി കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ. കര്‍ണ്ണാടകയിലെ കുടകില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേ മന്ത്രി നടത്തിയ പ്രസ്താവന ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്.

‘നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കണം. ഏത് മതക്കാരനായാലും ജാതിക്കാരനായാലും ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ വെട്ടിക്കളയണം ‘ – ആനന്ദ് കുമാര്‍ ഹെഗ്ഡെ

shortlink

Related Articles

Post Your Comments

Related Articles


Back to top button