Latest NewsKerala

ഉമ്മാശേരി മാധവന്‍ ചാരിറ്റി പുരസ്‌കാരം കലക്ടര്‍ ഡോ. കെ വാസുകിക്ക്

കായംകുളം :ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ആറാമത് ഉമ്മാശേരി മാധവൻ ചാരിറ്റി പുരസ‌്കാരം  കലക‌്ടർ ഡോ. കെ വാസുകിക്ക്‌. 26ന് രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ‌്ക്ലബ‌് ടിഎൻജി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭരണ പരിഷ‌്കരണ കമീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പുരസ‌്കാരം സമ്മാനിക്കും.

25,000 രൂപയും ശിൽപവും ഉൾപ്പെടുന്നതാണ‌് അവാർഡ‌്. പ്രളയ സമയത്ത‌് വിദ്യാർഥി–- യുവജന കൂട്ടായ‌്മയിൽ 11,000ത്തിലധികം വളണ്ടിയർമാരെ അണിനിരത്തി 21 ദിവസത്തോളം രാപ്പകൽ നടത്തിയ സേവനമാണ് ഡോ. കെ വാസുകിയെ അവാർഡിന് അർഹയാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button