Latest NewsKerala

കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് എസ്ടിയു

കണ്ണൂര്‍ : കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡണ്ട് എ.എ.കരീം ആവശ്യപ്പെട്ടു. കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പരമാവധി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകത്തൊഴിലാളി ജില്ലാ സമ്മേളനം ചപ്പാരപടവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട ഓ.കെ.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button