KeralaLatest News

സര്‍ക്കാര്‍ തന്ത്രിയേയും കൊട്ടാരത്തിനേയും അപമാനിച്ചു

പത്തനംതിട്ട: സര്‍ക്കാര്‍ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചുവെന്ന ആരോപണവുമയി പന്തളം കൊട്ടാരം സെക്രട്ടറി നാരായണ വര്‍മ. സുപ്രീം കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിക്കുകയായിരുന്നു. അതേസമയം സ്‌ന്തോഷം നല്‍കിയ ഒരു തീര്‍ത്ഥാടനകാലമല്ല കഴഇഞ്ഞു പോയത്. ശുപ്രീം കോടതി വിധി അന്തമമല്ലെന്നും നാരായണ വര്‍മ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button