Latest NewsKerala

ബാര്‍ക്കോഴ കേസ്: തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്

കൊച്ചി: മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ തുടന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. അതേസമയം കോടതി ആവശ്യപ്പെട്ടാല്‍ തുടന്വേഷണം നടത്താമെന്നാണ് വിജിലന്‍സിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button