
പനാജി: സിമന്റ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി. ഗോവയിലാണ് സംഭവം. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Goa: 9 persons injured, three of them critical, following a blast in a cement block factory at Tuem Industrial Estate. pic.twitter.com/LJAS5gUAIP
— ANI (@ANI) January 12, 2019
Post Your Comments