നാഷണല്‍ ഡിഫെന്‍സ് അക്കാഡമി (എന്‍ഡിഎ) ആന്‍ഡ് നേവല്‍ അക്കാഡമി (എന്‍എ) പരീക്ഷ 2019 ന് യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു . 2019 ഏപ്രില്‍ 21 നാണ് പരീക്ഷ. ഒഴിവുകളുടെ എണ്ണം375 (ആര്‍മി 208, നേവി 42, എയര്‍ഫോഴ്സ് 70, നേവല്അക്കാഡമി 55). അവിവാഹിതരായ പുരുഷന്മാര് മാത്രം അപേക്ഷിച്ചാല്‍ മതി.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എന്ഡിഎപ്രവേശനം ലഭിക്കുന്നവര്‍ക്ക് നാലുവര്‍ഷത്തെ എന്‍ജിനിയറിംഗ് പഠനം അക്കാഡമിയുടെ സ്ഥാപനങ്ങളില്‍നിന്നു ലഭിക്കും. വിശദവിവരങ്ങള്‍ക്ക് www.upsc.gov.in സന്ദര്‍ശിക്കുക.അവസാന തിയതി : ഫെബ്രുവരി 04
Post Your Comments