മസ്‌കറ്റ്: ഒമാനില്‍ പുതുവര്‍ഷത്തില്‍ ഇന്ധന വിലയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ ആറു ശതമാനം കുറവ്. അതായത്, ജനുവരി മാസത്തെ ഇന്ധനവിലയാണ് ദേശീയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍ സര്‍ക്കാര്‍ ഇന്ധന സബ്സിഡി എടുത്തു കളഞ്ഞതിനു ശേഷം, നവംബര്‍ മാസം വരെ ഇന്ധന വിലയില്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരുന്നത്.
എന്നാല്‍, ഡിസംബര്‍ മാസത്തില്‍ യഥാക്രമം 223 ബൈസയും 211 ബൈസയും ഡീസലിന് 251 ബൈസയുമായിരുന്നു വില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വിലയില്‍ ഒരു ലിറ്ററിന് മുകളില്‍ ആറു ശതമാനം കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
Post Your Comments