KeralaLatest News

ഹർത്താൽ സംഘർഷത്തിനിടെ ബോംബേറ്

കണ്ണൂർ : ഹർത്താൽ സംഘർഷത്തിനിടെ ബോംബേറ്. തലശ്ശേരി ദിനേശ് ബീഡി കമ്പിനിയുടെ സമീപത്താണ് ബോംബേറ് ഉണ്ടായത്. രണ്ട് ബോംബാണ് എറിഞ്ഞത്. എന്നാൽ ഒരെണ്ണം പൊട്ടിയില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുടർന്ന് ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ സംഘര്‍ഷം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. കാസര്‍ഗോഡും പന്തളന്തും സമരം അക്രമാസക്തമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button