Latest NewsIndia

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ആള്‍മാറാട്ടം; യുവാവ് പിടിയിൽ

കൊല്‍ക്കത്ത: മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത ആൾ പിടിയിൽ.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സെക്രട്ടറി എന്ന പേരിലായിരുന്നു തട്ടിപ്പ്. തപസ് ബാനര്‍ജി എന്നായാളെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനത്തില്‍ മേപ്പൂരിലെ ഇസ്കോണ്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടനയുടെ ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെന്നതിനു പുറമേ അടുത്ത ജില്ലാ മജിസ്ട്രേറ്റ് താനാണെന്നും ഇള്‍ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button