Latest NewsIndia

മൊബൈൽ പൊട്ടിത്തെറിച്ച് തീപടർന്നു

ചാർജ് ചെയ്യാൻ വച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു

മുംബൈ; ചാർജ് ചെയ്യാൻ വച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു.

ഒരു കുടുംബത്തിലെ 4 പേർക്ക് പൊള്ളലേറ്റു. എല്ലാവരും ഉറങ്ങി കിടന്നപ്പോൾ മൊബൈൽ പൊട്ടിത്തെറിക്കുകയും തുടർന്ന് കർട്ടൻ കത്തി തീപടരുകയുമായിരുന്നു. പരിക്കേറ്റവരിൽ രണ്ട്പേർക്ക് 20% ത്തിലേറെ പൊള്ളലേറ്റു.

shortlink

Post Your Comments


Back to top button