ചെന്നൈ; ഭർത്താവുമായി പിണങ്ങിയ യുവതി ആറ് വയസുകാരനായ മകനെ കൊന്ന് കത്തിച്ചു.
പൂനമല്ലിയിലാണ് ദാരുണ സംഭവം നടന്നത്. ശരവണൻ – മീനാക്ഷി ദമ്പതികളുടെ ആറ് വയസകാരനായ മകൻ ജയകന്തനാണ് മരിച്ചത്.
അഴുക്ക് ചാലിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശി്ടം ലഭിച്ചത്.
Post Your Comments