2019ൽ മൂന്ന് സ്മാര്‍ട്ട്‌ഫോണുകൾ വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് സാംസങ്. ഗ്യാലക്‌സി എം10, ഗ്യാലക്‌സി എം20, ഗ്യാലക്‌സി എം30 എന്നി ഫോണുകളായിരിക്കും ആദ്യം എത്തുക. ഗ്യാലക്‌സി എം1, ഗ്യാലക്‌സി എം2, ഗ്യാലക്‌സി എം3, ഗ്യാലക്‌സി എം5 എന്നിങ്ങനെയായിരിക്കും ഈ ഫോണുകള്‍ യഥാക്രമം വിപണിയിൽ അറിയപ്പെടുക.
ഗ്യാലക്‌സി എം50യെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഗ്യാലക്‌സി എം30 ക്ക് Exynos 7885 ചിപ്പും, 4 ജിബി റാമും,എം. സീരിസില്‍ ഗ്യാലക്‌സിഎ7ന്റെയും എ9ന്റെയും ഫീച്ചറുകളായ ക്വാഡ്‌റിയര്‍ ക്യാമറയും പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.
Post Your Comments