ബെംഗളുരു; 3000 ബസുകൾ കൂടി വാങ്ങാനൊരുങ്ങി ബിഎംടിസി. 1500 എണ്ണം സർക്കാർ ഉടമസ്ഥതയിൽ വാങ്ങുമെന്നും ശേഷിച്ചവ കരാർ അടിസ്ഥാനത്തിൽ വാങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
സർവ്വീസുകൾ കാര്യക്ഷമമാക്കുവാനാണ് പുതിയ നടപടി.

Post Your Comments