തൃശ്ശൂര്‍: നാളികേരളകൃഷി നവീകരിക്കാനായി നൂതനയന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്കായി സര്‍ക്കാരിന്റെ വക പത്ത് ലക്ഷം രൂപ സമ്മാനം. കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ആണ് ഇത് പ്രഖ്യാപിച്ചത്.
എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. എന്നാല്‍ നിലവിലുള്ള ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കണം പുതിയ യന്ത്രം എന്നത് നിര്‍ബന്ധമാണ്.
Post Your Comments