കണ്ണൂര്‍ : പിന്നോക്ക സമുദായക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നിയമസഭാ സമിത എത്താഞ്ഞത് ജനങ്ങളെ വലച്ചു.
കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നാ്‌ല് ജില്ലകളിലെ പിന്നോക്ക സമുദായംഗങ്ങളില്‍ നിന്ന് പരാതി കേള്‍ക്കാനാണ് വ്യാഴാഴ്ച്ച കണ്ണൂര്‍ കലക്ട്രേറ്റില്‍ സിറ്റിങ് നിശ്ചയിച്ചത്.
വിവിധ ജില്ലകളില്‍ നിന്നായി നിരവധി പേര്‍ പരാതി നല്‍കാനെത്തിയിരുന്നു. ആ സമയത്ത് മാത്രമാണ് സമിതിയുടെ സിറ്റിങ് മാറ്റിയതായി പൊതുജനം അറിയുന്നത്. രാത്രി വളരെ വൈകിയാണ് സിറ്റിങ് മാറ്റുന്ന കാര്യം ജനങ്ങളെ അറിയച്ചതെന്നാണ് വിശദീകരണം.
Post Your Comments