
ജിദ്ദ: രാജ്യത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘത്തിലെ പന്ത്രണ്ടുപേര്‍ അറസ്റ്റില്‍. ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടുന്നു എന്ന പരാതി വ്യാപകമയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സമ്മാനം ലഭിച്ചുവെന്നും അക്കൗണ്ട് നമ്പര്‍ നല്‍കണം എന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.
Post Your Comments