അങ്കാറ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങുന്നു. പ്രസിഡന്റ് എര്‍ദോഗന്റെ ക്ഷണം സ്വീകരിച്ചെന്നും അടുത്ത വര്‍ഷം എത്തുമെന്നും അറിയിച്ചതായി തുര്‍ക്കി ഔദ്യോഗികമായി അറിയിച്ചു. സന്ദര്‍ശന തീയതിയും മറ്റു വിശദശാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിന് അറിയിച്ചു.
Post Your Comments