Jobs & VacanciesLatest News

വെസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം

മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം. വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലുമുള്ള ഫിറ്റര്‍, വെല്‍ഡര്‍ (ഗാസ്/ഇലക്ട്രിക്ക്), ടേണര്‍, മെഷിനിസ്റ്റ്, കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡീസല്‍), മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍), പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലെ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐ/എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പരിശീലനം. നിയമാനുസൃത സ്റ്റൈപ്പെന്‍ഡ് ലഭിക്കും. 3553 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുകindianrailways

shortlink

Related Articles

Post Your Comments

Related Articles


Back to top button