![pinarayi vijayan](/wp-content/uploads/2018/12/pinarayi-vijayan-3.jpg)
വനിതാ മതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി. നീക്കി വച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ളതാണ്. അതില്‍ നിന്ന് ഒരു രൂപ പോലും എടുക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.അതേസമയം വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവിടില്ലെന്ന് ധനമന്ത്രി അറിയിച്ചു. ബജറ്റ് തുക ചെലവിടില്ല. വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുവെന്നും അതിന് അവര്‍ പ്രാപ്തര്‍ ആണെന്നും തോമസ് ഐസ്‌ക് ട്വിറ്ററിലൂടെ പ്രതികരിച്ചു.
Post Your Comments