ശനി ഗ്രഹത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ടുമായി നാസ. ശനി ഗ്രഹത്തിന്റെ കാന്തിക വലയങ്ങള്‍ വര്‍ഷങ്ങള്‍ക്കപ്പുറം അപ്രത്യക്ഷമാകുമെന്നും ശനിയുടെ ഗുരുത്വാകര്‍ഷണം മൂലം ഐസ് കട്ടകളും മറ്റു വസ്തുക്കളും ഗ്രഹത്തിലേക്ക് ആകര്ഷിക്കപ്പെടുന്നതായുമാണ് റിപ്പോർട്ട്. ശനിയെ വലയംവെച്ചിരുന്ന ചെറിയ ഐസ് ഗ്രഹങ്ങള്‍ കൂട്ടിയിടിച്ചാണ് ഗ്രഹത്തിന് ഈ വലയം ഉണ്ടായിട്ടുള്ളതെന്നാണ് കരുതുന്നത്. നിലവില്‍ അരമണിക്കൂറിനുള്ളില്‍ കനത്ത ഐസ് മഴയാണ് ഇവിടെ പെയ്യുന്നത്. ഇത്തരത്തില്‍ വര്‍ഷങ്ങളോളം തുടരുമ്പോള്‍ വലയം അപ്രത്യക്ഷമാകാന്‍ കാരണമാകും.
Post Your Comments