വാഷിംഗ്ടൺ: ബമ്പ് സ്റ്റോക്സ് ഉപകരണങ്ങൾക്ക് അമേരിക്കയിൽ നിരോധനം. ഓട്ടോമാറ്റിക് തോക്കുകളെ യന്ത്രതോക്കുകളാക്കി മാറ്റുന്ന ഉപകരണമാണ് ബമ്പ് സ്റ്റോക്സ്. ലാസ് വേഗസിൽ 58 പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പുകളില്‍ ആക്രമകാരികള്‍ ഉപയോഗിച്ചത് ബമ്പ് സ്റ്റോക്സ് ഘടിപ്പിച്ച ഉപകരണമായിരുന്നു. തുടർന്ന് ഇത് നിരോധിക്കണമെന്ന് പരാതികൾ ഉയർന്നിരുന്നു. ഇത്തരം തോക്കുകൾ ഉപയോഗിച്ച് മിനിറ്റിൽ 100 കണക്കിനു വെടിയുതിർക്കാൻ സാധിക്കും. ഇതിനെ തുടർന്നാണ് തുടര്‍ന്നാണ് ബമ്പ് സോക്സുകൾ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുകയായിരുന്നു.
Post Your Comments