ചൂടുള്ള കാലാവസ്ഥയില്‍ നിങ്ങളുടെ തലമുടിച്ചുരുളുകളില്‍ കുറഞ്ഞ അളവില്‍ തൈലം തേയ്ക്കുന്നത് സൂര്യന്റെ തീവ്രമായ അള്‍ട്രാ- വയലറ്റ് കിരണങ്ങളില്‍ നിന്നും അവയെ സംരക്ഷിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് മുടിയില്‍ എണ്ണയിടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കരുത്. അല്പം പുരട്ടുക.
ടിപ്പ് 2: രാത്രി മുഴുവനും മുടിയില്‍ എണ്ണയിട്ടിരിക്കരുത്
രാത്രി മുഴുവനും മുടിയില്‍ എണ്ണ ഇട്ടിരിക്കുനത് ഷാമ്പൂ ചെയ്തതിനു ശേഷവും തലയോട്ടിയില്‍ പശപ്പ് അവശേഷിപ്പിക്കും. കൂടാതെ, ധാരാളം എണ്ണ ഒന്നിലധികം തവണ ഷാമ്പൂ ചെയ്യേണ്ടത് ആവശ്യമാക്കും, ഇത് നിങ്ങളുടെ തലയോട്ടിയും മുടിയുടെ വേരുകളും ധാരാളം രാസപദാര്‍ത്ഥങ്ങള്‍ക്ക് വിധേയമാകുന്നതിന് കാരണമാകുന്നു. തൈലം പ്രയോഗിച്ച് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കഴുകി കളയണം. ദിനചര്യ (ദൈനംദിന ശീലം) എന്ന വിഷയത്തില്‍ പ്രകാരം, അഭ്യംഗ അല്ലെങ്കില്‍ എണ്ണയുടെ പ്രയോഗം ഏതൊരു കാലവസ്ഥയ്ക്കും നിരപേക്ഷിതമായി ഒരാള്‍ കുളിക്കുന്നതിനു മുമ്പ് എണ്ണ ഉപയോഗിക്കണമെന്ന് പരാമര്‍ശിക്കുന്നു.
ടിപ്പ് 3: പ്രകൃതിദത്ത ചേരുവകള്‍ ഉള്ള ഷാംപൂ ഉപയോഗിക്കുക
ലിവര്‍ ആയുഷ് ഫെനുഗ്രീക് ആന്റി-ഡാമേജ് ഷാംപൂ പോലെയുള്ള ആയുര്‍വേദ ഷാംപൂകളില്‍ മുടിയെ പോഷിപ്പിക്കാനുള്ള പ്രകൃതിദത്ത ചേരുവകളുള്ളതിനാല്‍ നിരന്തരം ഉപയോഗിച്ചാല്‍ പോലും മുടിയുടെ കേടുപാടുകള്‍ കുറയ്ക്കുന്നു.
-ടിപ്പ് ഒരു ആന്റി -ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുക
ഔഷധം ചേര്‍ത്ത എണ്ണ മുടിയില്‍ ഇടേണ്ടത് പ്രധാനമാണ്, കാരണം സസ്യങ്ങള്‍ എണ്ണയില്‍ ഇട്ട് പ്രോസസ് ചെയ്ത് എടുക്കുമ്പോള്‍ അവയുടെ ഗുണങ്ങള്‍ എണ്ണയില്‍ വന്നു ചേരുന്നതിനാല്‍ മുടിയില്‍ ഫംഗല്‍ വളര്‍ച്ച ഉണ്ടാകാതെ സംരക്ഷിക്കുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലും ശരിയായ പ്രയോഗവും കഴുകലും ആവശ്യമാണ്. മുടിയിലെ പുറംതൊലിയിലെ കോശങ്ങളുടെ വിടവ് നികത്താനും മുടിയുടെ ലഘുപേശികളിലേക്ക് സര്‍ഫക്റ്റന്റ്‌സ് പോലുള്ള തീവ്രമായ വസ്തുക്കള്‍ തുളച്ച് കയറുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് മുടിക്ക് ദോഷം ചെയ്യുന്നതരം ഹൈ ക്ലെന്‍സിംഗ് ആന്റി-ഡാന്‍ഡ്രഫ് ഷാമ്ബൂവിന്റെ ഉപയോഗം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നു. ലിവര്‍ ആയുഷ് ആന്റി-ഡാന്‍ഡ്രഫ് നീം ഷാമ്പൂ പോലെയുള്ള ആന്റി-ഡാന്‍ഡ്രഫ് ആയുര്‍വേദ ഷാമ്പൂകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തെ വളരെയധികം കുറയ്ക്കുന്നു.
Post Your Comments