കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വയറു കുറയ്ക്കാന്‍ ദിവസവും വെറും മൂന്ന് അല്ലി വെളുത്തുള്ളി മതിയാകും എന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.
വേണ്ട ചേരുവകള്‍ ഇവയാണ്:
വെളുത്തുള്ളിയും നാരങ്ങയുമാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍.
വെളുത്തുള്ളി – മൂന്ന് അല്ലി
ചെറുനാരങ്ങ – ഒരണ്ണം
വെള്ളം – ഒരു കപ്പ്
ഇഞ്ചി – ചെറിയ കഷ്ണം
ഉണ്ടാക്കേണ്ട രീതി:
ഒരു കപ്പ് വെള്ളത്തില്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. അതിലേക്ക് ആവശ്യമായ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കുക. രാവിലെ ഭക്ഷണത്തിനു ശേഷം ഈ പാനീയം രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചാല്‍ അമിതമായുള്ള വണ്ണം കുറയും.
Post Your Comments