Latest NewsIndia

ഡ്ര​ഗ്സ് നിയമ പരിധി: 4 ചികിത്സാ ഉപകരണങ്ങൾ കൂടി

ക്ലിനിക്കൽ ​-​ഗുണമേൻമാ പരിശോധന നിർബന്ധമാക്കി

ന്യൂഡൽഹി: വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി ക്ലിനിക്കൽ ​-​ഗുണമേൻമാ പരിശോധന നിർബന്ധമാക്കി.

ശ്വസനസഹായി, ബ്രഡ് പ്രഷർ മോണിററർ, ഡിജിററൽ തെർമോ മീറ്റർ എന്നിവയെയാണ് ഡ്ര​ഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമതിൽ ഉൾപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button