ഹജ് തീർഥാടനത്തിനായി ഇതുവരെ 2.23 ലക്ഷം അപേക്ഷ ലഭിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നഖ് വി അറിയിച്ചു.
അടുത്ത വർഷത്തേക്ക് 1.36 ലക്ഷം അപേക്ഷകളും ലഭിച്ചതായി മന്ത്രി വ്യക്തമാക്കി.

Post Your Comments