![drawn death](/wp-content/uploads/2018/08/untitled-4-1.jpg)
കണ്ണൂര്‍: മത്സ്യബന്ധനത്തിന് പോയ തൊഴിലാളി ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചു വീണു മരിച്ചു. ചെറുവത്തൂരില്‍ മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ്‍(23) ആണ് മരിച്ചത്. ബോട്ടില്‍ 11 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. കൊച്ചിയില്‍ നിന്നും കര്‍ണാടക വഴി ഗോവ ഭാഗങ്ങളിലേക്ക് മല്‍സ്യബന്ധനത്തിനിറങ്ങിയ സംഘം ബോട്ടില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ യുവാവ് തെറിച്ചു കടലില്‍ വീഴുകയായിരുന്നു.
Post Your Comments