ബെംഗളുരു: ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്കിന്സമീപം പരിസ്ഥിതി ലോല മേഖലയിൽ ഖനനം തടയുന്നതിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കലക്ടർ ബിഎം വിജയശങ്കർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
പരിസ്ഥിതി ലോല മേഖലയിൽ ഖനനം പാടില്ലെന്ന സുപ്രീം കോടതിവിധിയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസിൽദാർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയത്.
Post Your Comments