പമ്പ : പമ്ബാനദിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്റെ മകന്‍ ആല്‍വിനെയാണ് വടശേരിക്കര മുരുപ്പേല്‍ കടവില്‍ കാണാതായത്. ഇടക്കുളം ഗുരുകുലം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ തുടരുന്നു.
Post Your Comments