Latest NewsInternational

മുസ്ലിം ജനതയോടും പാകിസ്ഥാനോടുമുള്ള ബിജെപിയുടെ നിലപാടിനെ കുറിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : ഇന്ത്യ ഭരിയ്ക്കുന്ന ബിജെപിയുടെ സമീപനം മുസ്ലിം വിരുദ്ധവും പാക് വിരുദ്ധവുമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമാ്രാന്‍ ഖാന്‍. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

2008ലെ മുംബൈ ആക്രമണകേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പാക് സര്‍ക്കാര്‍ തയ്യാറാണ്. വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ നിലപാടിനെ കുറിച്ച് പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button