ന്യൂഡല്‍ഹി•മധ്യപ്രദേശില്‍ തൂക്ക് മന്ത്രിസഭയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 230 അംഗ നിയമസഭയില്‍ എ.ബി.പി -സി.എസ്.ഡി.എസ് സര്‍വേയും ടുഡേയ്സ് ചാണക്യയും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ടൈംസ് നൌ-സി.എന്‍.എക്സ് സര്‍വേയും സി.വോട്ടര്‍ സര്‍വേയും ജന്‍ കി ബാത്ത് സര്‍വേയും ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നു. മറ്റൊരു സര്‍വേയും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല.
വിവിധ സര്‍വേ ഫലങ്ങളിലൂടെ
എ.ബി.പി – സി.എസ്.ഡി.എസ്
കോണ്‍ഗ്രസ് : 126, ബി.ജെ.പി : 94, മറ്റുള്ളവര്‍ :10
സി വോട്ടര്‍
കോണ്‍ഗ്രസ് : 105, ബി.ജെ.പി : 118, മറ്റുള്ളവര്‍ : 7
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ
കോണ്‍ഗ്രസ് : 113, ബി.ജെ.പി : 111, ബി.എസ്.പി: 2, മറ്റുള്ളവര്‍ : 4
ജന്‍ കി ബാത്
കോണ്‍ഗ്രസ് : 105, ബി.ജെ.പി : 118, മറ്റുള്ളവര്‍ : 7
ന്യൂസ് 24- പേസ്
കോണ്‍ഗ്രസ് : 115, ബി.ജെ.പി : 110, മറ്റുള്ളവര്‍ : 0
ടൈംസ് നൌ-സി.എന്‍.എക്സ്
കോണ്‍ഗ്രസ് : 89, ബി.ജെ.പി : 126 , ബി.എസ്.പി: 6, മറ്റുള്ളവര്‍ : 9
ടുഡേയ്സ് ചാണക്യ
കോണ്‍ഗ്രസ് : 125, ബി.ജെ.പി : 103, ബി.എസ്.പി: 0, മറ്റുള്ളവര്‍ : 2
ന്യൂസ് എക്സ്-മൈ നേതാ
കോണ്‍ഗ്രസ് : 112, ബി.ജെ.പി : 106, ബി.എസ്.പി: 0, മറ്റുള്ളവര്‍ : 12
വോട്ട് വിഹിതം
മധ്യപ്രദേശില്‍ ടുഡേയ്സ് ചാണക്യ പ്രവചിക്കുന്ന വോട്ട് വിഹിതം:
കോണ്‍ഗ്രസ് – 45%
ബി.ജെ.പി- 41%
മറ്റുള്ളവര്‍ – 14%
സി വോട്ടര്‍ പ്രവചിക്കുന്ന വോട്ട് വിഹിതം
ബി.ജെ.പി – 41.1%
കോണ്‍ഗ്രസ് 42.3%
മറ്റുള്ളവര്‍ – 16.6 %
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.
Post Your Comments