![](/wp-content/uploads/2018/12/j-mercykutty.jpg)
തിരുവനന്തപുരം: തോട്ടണ്ടി ലഭിക്കാത്തതിനെ തുടര്‍ന്ന് പൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച് വരികയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. നിയമസഭയില്‍ ആര്‍ രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Post Your Comments