ബെംഗളുരു: 15 വർഷത്തിലധികം പഴക്കമുള്ള ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് അധികൃതർ.
മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്.

Post Your Comments