തൃശൂര്‍: മോദി സര്‍ക്കാരിന്റെ ഒത്താശയോടെ സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് ദലിതര്‍ക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സംവരണമടക്കം അട്ടിമറിച്ച് ദലിത് വിരുദ്ധ നയ സമീപനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments