Latest NewsIndia

മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാനെത്തിയ കർഷകൻ കെ‌​ട്ടി​ടം ഇ​ടി​ഞ്ഞ് വീ​ണ് മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കി​സാ​ന്‍ മു​ക്തി മാ​ര്‍​ച്ചി​ല്‍ പ​ങ്ക​ടു​ത്ത ക​ര്‍​ഷ​ക​ന്‍ കെ‌​ട്ടി​ടം ഇ​ടി​ഞ്ഞ് വീ​ണ് മ​രി​ച്ചു. പ​ഹാ​ര്‍​ഗം​ഞ്ചി​ലാ​യി​രു​ന്നു സം​ഭ​വം. മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു​ള്ള ക​ര്‍​ഷ​ക​നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ​ത ഇല്ലെന്ന് പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button